ജനൽ | Window | Janal — A Poem by Ayana Joe

Ayana Joe brings us a poem that travels across the fragile territory of the body in its communion with the natural world. By using "window of the heart" as a metaphor, Ayana’s verses explore a state of vulnerability rooted in spiritual thirst. Even while being entirely grounded in the language of na

ജനൽ

പറമ്പ് പുല്ലുകളിൽമേലെ തണത്ത ഓർമകൾ പറ്റി പിടിച്ച ചില രാത്രികളിൽ ഞാൻ എന്റെ ഹൃദയത്തിന്റെ ജെനൽ തുറന്ന് വെക്കും,

ലേശം നിലവെളിച്ചം കുടിച്ച് ദാഹം മാറ്റാൻ.

കാറ്റ്‌ വീശിയെത്തിക്കുന്ന മലർത്തുള്ളിമഴയിൽ തുടിയും ഈ പഴങ്ങൾ തൊലിക്കൂട്

കരുണാവെളിച്ചത്തിൽ മെല്ലെ ആടുന്ന ഓർമകളുടെ നനവ്‌ ചങ്കിലോരോ മുറിയിലും പയ്യെ പടർന്ന് മിനിങ്ങും.

പക്ഷെ രാവിന്റെ റസൂലിനെ ദൂരെയന്ന് കണ്ടോടും ആ മഴ, നിലാവിന്റെ നിഴൽവെള്ളതിനോടൊപ്പം ഒഴുകിപോവാൻ,

പോയകാലത്തിന്റെ പനി കേറും മുമ്പേ കെട്ടിപിടിക്കാൻ വരും സൂര്യോദയം,

അപ്പോള് ജെനൽ അടയക്കാണ്ടിരുന്നാൽ മതി.

Window

At some nights when pale cold memories cling to the grass in the lawn, I keep the window of my heart open, to quench my thirst by drinking a little benevolent moonlight.

this weathered hut of skin pulsates in the dewdrop drizzle that the wind blows over,

the wetness of memories, gently swinging in benevolent light, slowly spreads in all of the rooms in my chest, and shimmers.

But, upon seeing the messenger of the morn, that rain runs off to flow away with the moon's shadowwater,

Before the fever of past catches up,  the sunrise comes to hug tight, try not to close the window then, that'll be enough.

Janal

Parambupullukalilmel* thannatta ormakal patti pidicha chila raatrikalil nyan ente hridayatthinte genelu thurannu vekkum, lesham nilavelicham kudichu daaham maataan.

Kaatu veeshietthikyunna malarthullimazhayil thudiyum ee pazhangan tholikoodu, karunavelichatthil melle aadunna ormakalude nanavu changiloro muriyilum payye padarnu miningum.

Pakshe raavinte rasooline duureynu kandu odum aa mazha, nilavinte nizhalvellathinodoppam ozhugipovaan,

Poyakaalathinte pani kerum mumpe kettipidikyan varum suryodayam, appo genelu adaykyaandirunnaal mathi.